വയനാ ദിനചാരണത്തിൽ അക്ഷരച്ചെപ്പ് കൈമാറി

 വായനാ ദിനചാരണത്തിൽ അക്ഷരച്ചെപ്പ് കൈമാറി



    കേച്ചേരി എം ഐ സി അൽ അമീൻ സ്കൂളിൽ   വായനാദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സുജ ഫ്രാൻസിസ് ഉദ്ഘടനം ചെയ്തുകൊണ്ട്  അക്ഷരചെപ്പ് കൈമാറി.

പി ടി എ പ്രസിഡന്റ്‌ സാദിഖ് പി എ,  എച് എം  സുമിറോസ്,  അധ്യാപകരായ ഡോ. സി എം ബിജു,  രാഹുൽ ബാബു,  ലിന്റോ വടക്കൻ,  പ്രിയ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.  വിദ്യാർത്ഥികളായ ഹിദ,  സഫ, ശ്രേയ, ഹൃതുനന്ദ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.