പുറ്റേക്കര :
സെന്റ് ജോർജ്ജ് സ് 'എച് എസ് എസ് പുറ്റേക്കര യിൽ പി ടി എ യുടെ അധ്യക്ഷതയിൽ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനവും,സംഗീതദിനവും അതോടൊപ്പം എക്കോ ക്ലബ് ന്റെ നേതൃത്വത്തിൽ അടുക്കള തൊട്ടവും
സ്കൂൾ മാനേജർ എം ബി പയസ്, ഉദ്ഘാടനം ചെയ് തു.. പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ ആദ്യഷത വഹിച്ച യോഗത്തിന്, സ്കൂൾ പ്രിൻസിപ്പാൾ ബിനു ടി പനക്കൽ സ്വാഗതം ചെയ്തു, സി വി കുരിയാക്കോസ്, സാജോ ജോർജ്, ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിന് എത്തിയ എല്ലാ അംഗങ്ങൾക്കും ശ്രീജ ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.