വാടാനപ്പള്ളിയിൽ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്
വാടാനപ്പിള്ളി സെന്ററിൽ ചേറ്റുവ റോഡിലെ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു.
ഓട്ടോ റിക്ഷ ഡ്രൈവർ മേപ്പറമ്പിൽ ഹൗസ് സോമൻ (45),വടക്കൻ ഹൗസിൽ കുഞയ്പുട്ടി (80), ശരീഫ്(40), ചെമ്പോത്തും പറമ്പിൽ ലിജി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പതിനൊന്നേകാലോടെയായിരുന്നു അപകടം സമീപത്ത് പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച് സമീപത്തെ ബസ്റ്റോപ്പിലേക്ക് കയറി കാനയിൽ തട്ടിയാണ് നിന്നത് പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ ആശുപതയിൽ എത്തിച്ചു