ജൂൺ 2 ഞായറാഴ്ച 12ആം വാർഡ് കോൺഗ്രസ് കമ്മിറ്റി വിജയദിനമായി ആചരിക്കുന്നു.
വാർഡിലെ പത്താംക്ലാസ് പാസായ മുഴുവൻ പേരെയും, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും, ഈ അവസരത്തിൽ ആദരിക്കുന്നു. ഫുൾ എ പ്ലസ് നേടിയവർക്ക് ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട് .എല്ലാ കോൺഗ്രസ് പ്രവർത്തകരെയും
ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
ഇന്ത്യൻ നാഷണൽ
കോൺഗ്രസ് കമ്മിറ്റി വാർഡ് 12