എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നാല് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ പഠനത്തിന് ആനുകൂല്യം

 എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നാല് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ പഠനത്തിന് ആനുകൂല്യം 


തൃശൂർ - വേലൂർ ശ്രീ വിഘ്നേശ്വര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുതിയ അധ്യായന വർഷത്തിൽ CBSE or State board എട്ടാം ക്ലാസ് പ്രവേശനം നേടുന്ന 4 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് ആനുകൂല്യം നൽകുന്നത്.


🔹✅ മുൻവർഷങ്ങളിലെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷ നടത്തി അതിൽ നിന്നും ആണ് കുട്ടികളെ തിരഞ്ഞെടുക്കുക.


🔹✅ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മുൻഗണന ഉണ്ടായിരിക്കും.


🔹✅തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് തുടർന്നുള്ള 9, 10 ക്ലാസുകളിലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇

*ശ്രീ വിഘ്നേശ്വര ഇംഗ്ലീഷ് മീഡിയം സ്കൂൾ, വേലൂർ* 

*📱🪀9446142352