നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത്റഹീം കുന്നംകുളം പോലീസിന്റെ പിടിയിൽ

 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത്റഹീം കുന്നംകുളം പോലീസിന്റെ പിടിയിൽ



കേച്ചേരി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് റഹീം  എന്ന 30 വയസ്സുള്ള ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഹീമിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി മണലിൽ സ്വദേശി  കോട്ടയിൽ വളപ്പിൽ വീട്ടിൽ  രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മണലി സ്വദേശി ശിഹാബിനെ പോലീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.