ഡിവൈഡർ അപകടങ്ങൾ പതിവായപ്പോൾ..

⭕കൈപ്പറമ്പിലെ ഡിവൈഡർ അപകടങ്ങൾക്ക് താൽക്കാലിക പരിഹാരം⭕



https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk

  

കൈപ്പറമ്പ് കയറ്റത്തുള്ള ഡിവൈഡറിൽ വാഹനങ്ങൾ കയറുന്നത് പതിവായതോടെ  പേരാമംഗലം  ഹൈവേ പോലീസും കൈപ്പറമ്പ് സിഐടിയു യൂണിയൻ തൊഴിലാളികളും വാഴപ്പിള്ളി ഹാർഡ്‌വെയറിലെ സ്റ്റാഫും   ചേർന്ന് താൽക്കാലിക റിഫ്ലക്സ്  ബോഡ് സ്ഥാപിച്ചു. 



ഇന്നലെ വൈകുന്നേരം ഈ ഡിവൈഡറിൽ ഇന്നോവ കാർ  കുടുങ്ങിയിരുന്നു.


കേച്ചേരി ഭാഗത്തുനിന്നും കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ തുടങ്ങുന്നത് കാണുവാൻ സാധിക്കാത്തതാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നതെന്ന്  പ്രദേശവാസികൾ പറഞ്ഞു.

വാർത്തകൾ, അറിയിപ്പ്,ചരമം, അപകടങ്ങൾ അറിയിക്കാൻ 👇

9349748665