തൃശൂർ അതിരൂപത 137 ആം മത് ദിനാഘോഷം നാളെ,

 

 തൃശൂർ അതിരൂപത 137 ആം മത് ദിനാഘോഷം നാളെ,

      അതിരൂപത 137 ആം മത് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലി കൊട്ടേക്കാട് ഫൊറോനാ പള്ളി വികാരി ഫാദർ ജോജു ആളൂർ ഫ്ലാഗ് ഓഫ് ചെയ്തു. 

.അതിരൂപതയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വിളംബര റാലി നടക്കുന്നു .ഫാദർ ക്രിസ്റ്റോൺ തേക്കാനത്ത്, സി ജെ ജയിംസ് മുണ്ടൂർ, ഫ്രാൻസിസ് ഇമ്മട്ടി,സി എൽ ഇഗ്നേഷ്യസ്, നിസിൽ കെ തോമസ്, ജിസോ ലോനപ്പൻ, തോമസ് വടക്കൻ, ഇമ്മാനുവൽ ഡേവിസ്, ടിപി. റപ്പായി, ബാസ്റ്റിൻ പോൾ, പ്രിൻസ് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.