പുറ്റേക്കര ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രാദേശിക സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എൽ. എം 10 തൃശ്ശൂർ ക്ലബ്, കരിക്ക് നാച്ചുറൽ കുന്നംകുളം എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് സാൻക്ടോ സോണി മെമ്മോറിയൽ ട്രോഫിയും വിന്നേഴ്സ് ക്യാഷ് പ്രൈസ് ആയി 30,000 രൂപയും കരസ്ഥമാക്കി.
സെമി ഫൈനൽ മത്സരത്തിലെ കളിക്കാരെ വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി കളിക്കാരെ പരിചയപ്പെട്ടു.
ഫൈനൽ മത്സരത്തിനു ശേഷം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ സമ്മാന വിതരണം നടത്തി.
ഗ്രൂപ്പിൽ അംഗമാകുവാൻ👇