ആദരാഞ്ജലികൾ

 മേരി 

 വേലൂർ 


 പരേതനായ പുത്തൂർ പൊറിഞ്ചു ഭാര്യ മേരി (77) അന്തരിച്ചു. 



സംസ്കാരം ഇന്ന് (4/4/2024) രാവിലെ 10 മണിക്ക്  വേലൂർ  സെന്റ് ഫ്രാൻസിസ്  സേവ്യഴ്സ്  ഫൊറോന ദൈവാലയത്തിൽ, മക്കൾ : സേവി, മേഗി ,ഷൈല,  ഷൈനി, മരുമക്കൾ : ഷേർളി, ചാക്കോ, റാഫേൽ ,ജോയ്