പുറ്റേക്കര., ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്ന അന്തിക്കാട്ട് ജേക്കബ് 87 വയസ്സ് നിര്യാതനായി..
സംസ്കാരം (4 4 2024 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മുണ്ടൂർ കർമല മാതാ ദേവാലയത്തിൽ...
ഭാര്യ സിസിലി ( മണലൂർ താണിക്കൽ കുടുംബാംഗം )
ജീന( നേഴ്‌സ് റോം )
ജോബി( മൊറോക്കോ)
ജോജി (ബിസിനസ്)
മരുമക്കൾ
തോംസൺ ചക്രമാക്കൽ
മെയ്മോള്‍( റോം നേഴ്സ്)