അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ തെരഞ്ഞെടുപ്പ് റാലിയും,പൊതുസമ്മേളനവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ കെ ചന്ദ്രൻ അധ്യക്ഷനായി.
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി എൻ സുരേന്ദ്രൻ,പ്രസിഡന്റ് ഇ എം സതീശൻ,ജനതാദൾ നിയോജകമണ്ഡലം പ്രസിഡൻ്റ് സി ടി ഡേവിസ്,കോൺഗ്രസ് (എസ്)ജില്ലാ സെക്രട്ടറി ബാലൻ കണിമംഗലം,എൽഡിഎഫ് നേതാക്കളായ എ എസ് കുട്ടി, എം കെ പ്രഭാകരൻ,ബിജു ആട്ടോർ,കെ എസ് സുഭാഷ്,പി പി പ്രിയൻ,കെ എസ് ബബ്ലുനാഥ്,ബൈജു ആൻ്റോ, പി ആർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
നാട്ടുവാർത്ത News ഗ്രൂപ്പിൽ
അംഗമാകുവാൻ👇