മുള്ളൂർക്കരയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് ബീഹാർ സ്വദേശി 32 വയസുള്ള ബച്ചൻ സിംഗാണെന്ന് ഔദ്യോതിക സ്ഥിരീകരണം.
ഇന്ന് പുലർച്ചെ 2.30 സമയത്താണ് ഇയാൾ സഞ്ചരിച്ചിരുന്ന കന്യാകുമാരി പൂനെ എക്സ്പ്രസിൽ നിന്നും മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാളത്തിൽ നിന്ന് വീണ് മരിച്ചത്. മുതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
റെയിൽവേ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അബദ്ധത്തിൽ തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാധമിക നികമനം