കാർ പാടത്തേക്ക് മറിഞ്ഞ് ഒരു വയസ്സായ കുട്ടിയുൾപ്പടെ രണ്ടുപേർക്ക് പേർക്ക് പരിക്ക്

 കാർ പാടത്തേക്ക് മറിഞ്ഞ്  ഒരു വയസ്സായ കുട്ടിയുൾപ്പടെ രണ്ടുപേർക്ക് പേർക്ക്  പരിക്ക്



  പറപ്പൂർ :

   അന്നക്കര കോക്കൂർ  റോഡിന് സമീപം ഇന്ന് (29/04/2024) ഉച്ചയ്ക്ക് 12 മണിയോടെ  കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ്  ഒരു വയസ്സുള്ള ബിയാറ, 35 വയസ്സുള്ള ബിനു  എന്നിവർക്കാണ് പരിക്കേറ്റത്. പറപ്പൂർ ആക്സ് പ്രവർത്തകർ ഇവരെ അമല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല , പ്രാ


ഥമിക ചികിത്സയ്ക്ക് ശേഷം  ഇരുവരും ആശുപത്രി വിട്ടു. അപകടത്തിൽ കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.



.