ദീപിക , രാഷ്ട്ര ദീപിക പത്രത്തിന്റെ
കൈപ്പറമ്പ്, തോളൂർ, അടാട്ട്, വേലൂർ, ചൂണ്ടൽ, പഞ്ചായത്ത് പരിധി കേച്ചേരി മേഖല മുഴുവൻ ആയും,
പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധി മുഴുവനായും,
കൂടാതെ
വേലൂർ ഫൊറോന ദൈവാലയങ്ങളിലെയും
വാർത്തകളും അറിയിപ്പുകളും ചരമങ്ങളും അപകടങ്ങളും ഗ്രൂപ്പിലുള്ളവർ അറിയുന്നത് താഴെകാണുന്ന👇
9349748665 നമ്പറിൽ അറിയിക്കുമല്ലോ .
സ്നേഹത്തോടെ ഈ പ്രദേശങ്ങളിലെ പ്രാദേശിക ലേഖകൻ
പോൾസൺ വാഴപ്പള്ളി കൈപ്പറമ്പ്. 9349748665
ഇന്നത്തെ പത്ര കട്ടിങ്ങ്.