വേലൂർ ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും , വിശുദ്ധ റോസാ പുണ്യവതിയുടെയും തിരുനാളിന്റെ കൊടികയേറ്റ കർമ്മം ഇടവക വികാരി റവ. ഫാദർ റാഫേൽ താണിശ്ശേരി നവനാൾ കുർബാനയ്ക്കും ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം നിർവഹിച്ചു.
മെയ് 7,8 തീയതികളിൽ ആണ് 300 -ാം സംയുക്ത ഊട്ട് തിരുനാൾ ആഘോഷിക്കുന്നത്.
വികാരി റവ. ഫാദർ റാഫേൽ താണിശ്ശേരിയും , അസിസ്റ്റൻറ് വികാരി ജെയ്സൺ പഴയിടത്ത്
തിരുനാൾ കമ്മിറ്റി കൺവീനർമാർ, കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ കൊടിയേറ്റ കർമ്മത്തിന് നേതൃത്വം നൽകി.
ഗ്രൂപ്പിൽ കയറാൻ 👇
യൂട്യൂബ് വാർത്തയ്ക്ക്👇