പ്രശസ്തമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ 148-ാം മദ്ധ്യസ്ഥ തിരുന്നാൾ

 പ്രശസ്തമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ 148-ാം മദ്ധ്യസ്ഥ തിരുന്നാൾ 

 


 

   പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുന്നാൾ കൊടിയേറ്റം   നാളെ 

  പാവറട്ടി വി.യൗസേപ്പിതാവിന്റെ 148-മത് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് തിരുന്നാൾ കൊടിയേറ്റം 12-04-2024 വെള്ളിയാഴ്ച രാവിലെ 5.30 ൻ്റ് കപ്പേളയിലെ വിശുദ്ധ കുർബാനക്ക് ശേഷം തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി നിർവ്വഹിക്കുന്നു.

 19, 20, 21 എന്നീ തീയതികളിൽ ആണ്  തിരുനാൾ ആഘോഷിക്കുന്നത്.

 28 ന് എട്ടാമിടം  ആഘോഷിക്കും      ആഘോഷിക്കും.


                   ദീപാലകൃതമായ കപ്പേള