വേലൂർ പോസ്റ്റോഫീസ് സെൻ്റ്റിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിൽ പരാതി.

 വേലൂർ പോസ്റ്റോഫീസ് സെൻ്റ്റിൽ ഓട്ടോറിക്ഷകൾ റോഡിൽ പാർക്ക് ചെയ്യുന്നതുകാരണം കാൽ നടക്കാർക്ക് വഴി നടക്കുന്നതിനും ,വാഹനങൾ സൈഡ് കൊടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നാട്ടുക്കാരുടെ പരാതി .


 പോസ്റ്റോഫീസ് സെൻ്ററിലെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് സീബ്ര ലൈനിന് പുറത്താണ്.


ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നതെന്ന് നാട്ടുക്കാർ അഭിപ്രായപ്പെട്ടു