നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ഡി സി ൽ താരങ്ങൾ

 " നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ഡി സി ൽ താരങ്ങൾ "



മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിനെ ദീപിക ചിൽഡ്രൻസ് ലീഗിന്റെ 2023-24 സ്കോളർഷിപ്പ്  മത്സരങ്ങളിൽ വിജയം കരസ്ഥമാക്കി, സംസ്ഥാന തലം വരെ എത്തിച്ച താരങ്ങൾ