മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ദേശീയ ഹിന്ദി അക്കാദമിയുടെ തൃശ്ശൂർ ജില്ല രാഷ്ട്രഭാഷ പുരസ്കാരം.
മുണ്ടൂർ :
ദേശീയ ഹിന്ദി അക്കാദമിയുടെ തൃശ്ശൂർ ജില്ല രാഷ്ട്രഭാഷ പുരസ്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. അർ. അനിലും ബഹുമാനപ്പെട്ട എം. എൽ. എ അഡ്വ. വി. ജോയിയും സമ്മാനിച്ചു.
ആദിനാഥ് അനിൽ കുമാർ, അഖില ടി, അഭിനന്ദ് കൃഷ്ണാ, എൻവിൻ റിജു, ഇവാൻ ഡൊമിനിക് എന്നീ വിദ്യാർത്ഥികൾക്ക് ഹിന്ദി പ്രതിഭാ സ്കോളർഷിപ്പ് സംസ്ഥാന റാങ്ക് ഹോൽഡർ പുരസ്കാരം ലഭിച്ചു