നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.

 നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.



 അമലനഗർ :

   തിരിച്ചിറാപ്പിള്ളി സെന്റ് ജോസഫ് ഓട്ടോമസ് കോളേജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 40  കോളേജുകൾ പങ്കെടുത്ത നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം ലഭിച്ചു.



   കോളേജിനെ പ്രതിനിധീകരിച്ച് എഡ്വിൻ ജോയും, മുഹമ്മദ് നാദിം, നതാനിയ ലാൽ, അന്ന ജോർജ്ജ്‌ എന്നിവർ ഡിബേറ്റ് കോമ്പറ്റീഷനിൽ പങ്കെടുത്തു.