കുംഭഭരണി മഹോത്സവത്തിന് കൊടിയേറി

 പാവറട്ടി: -

പാവറട്ടി: - പെരുവല്ലൂർ ശ്രീ കോട്ടുക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി

രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ട്രസ്റ്റി കല്ലെട്ടുകുഴിയിൽ കുഞ്ഞുണ്ണി കൊടിയേറ്റിയതോടെ കുംഭ ഭരണി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കുംഭഭരണി വരെ എല്ലാ ദിവസവും തായമ്പകയോടു കൂടിയുള്ള ചുറ്റുവിളക്ക് ഉണ്ടാകും ഫെബ്രുവരി 15 ന് വ്യാഴാഴ്ചയാണ് കുംഭഭരണി ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി അരുൺ കുമാർ നമ്പൂതിരി കാർമ്മികത്വം നൽകി ക്ഷേത്ര ചടങ്ങുകൾക്ക് ടി. സുരേഷ് കുമാർ, സി.എൻ സോമനാഥൻ, സാബു പിള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി