🏆🏆 *തൃശ്ശൂർ ജില്ല, രാഷ്ട്ര ഭാഷ പുരസ്ക്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻടേൽ സ്കൂളിന്*🏆🏆
*മുണ്ടൂർ* : ഭാരത സർക്കാരിൻ്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശിയ ഫിന്ദി അക്കാദമിയുടെ 2023-24 രാഷ്ട്രഭാഷ തൃശ്ശൂർ ജില്ല പുരസ്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു.
ആദിനാഥ് അനിൽ കുമാർ ഒന്നാം റാങ്കും. അഭിനന്ത് കൃഷ്ണാ, ഇവാൻ ഡൊമനിക് ഫെബിൻ, അൻവിൻ റിജു, അഖില ടി എന്നിവർക്ക് രണ്ടും മൂന്നും റാങ്കുകൾ ലഭിച്ചു. സ്കൂളിലെ അനവധി കുട്ടികൾ പരീക്ഷയിൽ മെഡലും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.