കാർത്തിക പറ

 കാർത്തിക പറ

എടക്കളത്തൂർ :

  ശ്രീ ശിവ- ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ കാർത്തിക പറ 2024 ജനുവരി 20ാം തിയ്യതി ശനിയാഴ്ച ആഘോഷിക്കുന്നു.  ക്ഷേത്ര നടയിൽ കാലത്ത് 8 മുതൽ 11 വരെയും, വൈകിട്ട് 4 മുതൽ 8 മണി വരെയും പറ സ്വീകരിക്കുന്നു 230 /- രൂപയാണ് പറ ഒന്നിന്  കണക്കാക്കിയിരിക്കുന്നത്. എല്ലാ ഭക്തജനങ്ങളും പങ്കുകൊള്ളണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 

ബന്ധപ്പെടേണ്ട നമ്പർ: 7356327098