കൈപ്പറമ്പ്
പുഴക്കൽ ബ്ലോക്ക് പ്രിസിഡന്റ് ലീലാ രാമകൃഷ്ണനെ പുറ്റേക്കര പകൽ വീട്ടിൽ സ്വീകരണം നൽകി ആദരിച്ചു
പുറ്റേകര പകൽവീട്ടിൽ വെച്ച് പ്രസിഡണ്ട് ജോസ് പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണന് ഊഷ്മളമായ സ്വീകരണം നൽകി .
നാലാം വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മായ ലിൻഡി ഷിജു, മുൻ ബ്ലോക്ക് പ്രസിഡണ്ടും പകൽ വീടിന്റെ സ്ഥാപകനുമായ സി വി കുര്യാക്കോസ്, എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.