നടപ്പുരയുടെ സമർപ്പണം

 

കൈപ്പറമ്പ് ശിവക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച  നടപ്പുരയുടെ സമർപ്പണം



  ക്ഷേത്രം രക്ഷാധികാരിയും ഊരാളനുമായ കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു.

പുതിയതായി സ്ഥാപിച്ച ബലിക്കല്ലിന്റെയും, പാലതറയുടെയും, ദീപസ്തംഭത്തിന്റെയും സമർപ്പണവും നടത്തി.