മകൾ കിണറ്റിൽ വീണതിന്റെ മനോവിഷമത്താൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു.❗

 ❗മകൾ കിണറ്റിൽ വീണതിന്റെ മനോവിഷമത്താൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു.❗


        🌹 ആദരാഞ്ജലികൾ 🌹

    


                              ഹംസ

      പാത്രമംഗലം തോന്നല്ലൂർ മത്തായിപടി മൂത്തേടത്ത് വീട്ടിൽ ഹംസ (54) ആണ് മരിച്ചത്.  മയ്യത്ത്   നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ആദൂർ ജുമാ മസ്ജിദിലും തുടർന്ന് കബറടക്കം പള്ളിമേപ്പുറം  തലേങ്ങാ ട്ടിരി ജുമാ മസ്ജിദിലും നടക്കും.

ഇന്നലെ 

വൈകീട്ട് അഞ്ച് മണിയോടെ   മകൾ വീട്ടുകിണറിൽ വീഴുകയായിരുന്നു . വിവരമറിഞ്ഞതോടെ ഹംസ കുഴഞ്ഞു വീണു. തുടർന്ന് ഹംസയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.