[BREAKING NEWS]
കുന്നംകുളം വടുതലയിൽ കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കുന്നംകുളം വടുതലയിൽ കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വടുതല ഏരു കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അഞ്ഞൂർ സ്വദേശി കുമ്മാട്ടിൽ വീട്ടിൽ ബാലന്റെ മകൻ 33 വയസ്സുള്ള ബിനീഷാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8:30 ടെയാണ് യുവാവ് കുളത്തിൽ വീണത്. കുന്നംകുളം അഗ്നി രക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.