34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ

 34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ

    തൃശ്ശൂർ :

     881പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ്   ഉപജില്ല സ്വർണ്ണ കപ്പ് സ്വന്തമാക്കി. 876 പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനവും 841 പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രധാന വേദിയായ ഹോളി ഫാമിലി സിജി എച്ച്. എസിൽ തൃശൂർ കോർപ്പറേഷൻ എം കെ വർഗ്ഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കെ. കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർപങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സിനിമ സംവിധായകൻ പ്രിയനന്ദൻ കലോത്സവ സന്ദേശം നൽകി.വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷാജിമോൻ കലോത്സവ വിജയികൾക്കുള്ള പ്രഖ്യാപനം നടത്തി 6 7 8 9നടന്ന കലോത്സവം സമാപിച്ചു