സഹപാഠികളെ അന്വേഷിക്കുന്നു
1997 - 1999 Batch
സെന്റ് . മേരീസ് കോളേജ് പുറ്റേക്കര, മുണ്ടുർ (third and fourth group )
സഹപാഠികളെ നിങ്ങളെ ഒന്നുകൂടി കാണുവാനും സൗഹൃദം പങ്ക് വെക്കുവാനും പഴയ കാല ഓർമ്മകൾ പുതുക്കുവാനും ആഗ്രഹിക്കുന്നു. നിങ്ങൾക്കും അങ്ങനെ ആഗ്രഹം ഉണ്ടോ?
ഉണ്ടെങ്കിൽ.....
അതിനായി നിങ്ങൾ എവിടെ ആണ് എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ ആണ് ഈ മെസ്സേജ് ഈ വാർത്ത ഗ്രൂപ്പിൽ ഇടുന്നത്.
1997 - 1999 ബാച്ചിലെ ഈ ഫോട്ടോയിൽ പെട്ട ഒരാളാണ് ഞാൻ
ഈ മെസ്സേജ് നിങ്ങളിൽ ആര് കാണും ആര് വിളിക്കും എന്ന് അറിഞ്ഞു കൂടാ എന്നാലും ഈ വാർത്ത ഗ്രൂപ്പിന്റെ ഒരു നമ്പർ താഴെ ചേർക്കുന്നു. അതിൽ വിളിച്ചോ? മെസ്സേജ് ഇട്ടോ? നമുക്ക് ഒരുമ്മിക്കാൻ അവസരം ഒരുക്കുകയാണ്.
📞. 9567057562
ഈ മെസ്സേജ് കാണുന്നവർ പരമാവധി ഷെയർ ചെയ്ത് ഈ ബാച്ചിന്റെ സൗഹൃദം പങ്ക് വെക്കാൻ സഹായിക്കുമല്ലോ? ഒത്തിരി സ്നേഹത്തോടെ നിങ്ങളിൽ ഒരാൾ....
# നാട്ടുവാർത്തNews ഗ്രൂപ്പിൽ അംഗമാകുവാൻ👇