ആദരാഞ്ജലികൾ
🌹 🙏🏽 🌹
ഷാജു
മുണ്ടൂർ
പാണേങ്ങാടൻ തോമസ് മകൻ ഷാജു. അന്തരിച്ചു.സംസ്കാരം ഇന്ന് (13/11/2023) വൈകുന്നേരം 4:30 ന് മുണ്ടൂർ കർമ്മല മാതാ ദൈവാലയത്തിൽ വച്ച്. അമ്മ :കൊച്ചുമേരി, ഭാര്യ :സിനി ( ടീച്ചർ, സി എം എസ് എച് എസ് എസ് തൃശൂർ )
മക്കൾ : ബ്ലെസി മരിയ, സഞ്ചന ബർണ്ണ ദീത്ത, ജോൺ ഡമസിൻ
