കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് 5 -ൽ ശിശുദിനാഘോഷം നടത്തി
മുണ്ടൂർ : കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് 5 ലെ ഗ്രൗണ്ട് അംഗൻവാടി, നെടുവറ കുളം അംഗൻവാടി, ശങ്കരംകണ്ടം അംഗൻവാടി, വെളക്കോട് അംഗൻവാടി എന്നീ വടങ്ങിലെ ശിശുദിനാഘോഷം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,
കുട്ടികൾക്ക് മധുരം നൽകി ഉൽഘാടനം ചെയ്തു. സുമ ടീച്ചർ, വിനീത രാജൻ, നിഷ തുളസി ടീച്ചർ, പ്രജിത, സത്യഭാമ അനിലൻ ടീച്ചർ, ബീന, സ്മിത ബാബു ടീച്ചർ, ലീല എന്നിവരും അംഗൻവാടി വെൽഫെയർ കമ്മിറ്റി മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു🙏


