നിറമാലമഹോത്സവം ഇന്ന്. (നവംബർ 14

 പോന്നോർ ആയിരംകാവ് ഭഗവതി ക്ഷേത്രത്തിലെ നിറമാലമഹോത്സവം ഇന്ന്. (നവംബർ 14.)





  വൈകിട്ട് എഴുന്നള്ളിപ്പിന് ചിറയ്ക്കൽ കളിദാസൻ തിടമ്പേറ്റും  . അടാട്ട് കുട്ടൻ മാരാർ പഞ്ചരിമേളത്തിന് പ്രമാണിയാകും. ഉച്ചതിരിഞ്ഞു 5.30 ന് ക്ഷേത്രത്തിലെ നവീകരിച്ച സോപാനം സമർപ്പണവും നടക്കും എന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികൾ അറിയിച്ചു.