പ്രൊഫ:കെ പി മുകുന്ദൻ അനുസ്മരണവും പുഷ്പാർച്ചനയും


     ❗അവണൂർ:❗

    കോൺഗ്രസ്സ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച  അവണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രൊഫ:കെ പി മുകുന്ദൻ അനുസ്മരണവും പുഷ്പാർച്ചനയും തങ്ങാലൂർ ശിവക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ചു.



വാർഡ് പ്രസിഡണ്ട് ജോണി പുത്തിരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദു സോമൻ, എൻ എൽ ആന്റണി, മണികണ്ഠൻ ഐ ആർ, സോജൻ കെ ജെ, വി കെ പാർവ്വതി,സോമൻ സി കെ, ശശി കെ കെ, അനൂപ് ദേവസ്സി, അശോകൻ,പോൾ വി ഡി, പൗലോസ് വി എൽ, കൊച്ചുത്രേസ്യ,ലിമ വിൻസെന്റ്,ബാലൻ ചെല്ലാരി, സുനിൽ പുല്ലാട്ട്, തോമസ് എന്നിവർ പങ്കെടുത്തു.