ചൂണ്ടൽ പയ്യൂർക്കാവ്. ഭാരത് ആർമി ഫാൻസിൻ്റെ ആഭിമുഖ്യത്തിൽ പുൽവാമ ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
പ്രോഗ്രാം കോഡിനേറ്റർ വിജയൻ പുളിയാശ്ശേരി അധ്യക്ഷനായി.
ചൂണ്ടൽ പഞ്ചായത്ത്
19 -ാം വാർഡ് മെമ്പർ അനീഷ് ആൻ്റണി അനുസ്മരണ പ്രഭാഷണം നടത്തി.
കോഡിനേഷൻ കൺവീനർ
സുരേഷ് കൃഷ്ണ നന്ദി പറഞ്ഞു.
കോഡിനേറ്റർ സുരേഷ്കുമാർ നേതൃത്വം നൽകി
ഭാരത് ആർമി ഫാൻസ് മെമ്പർമാരായ
ഉണ്ണികൃഷ്ണൻ -
പാലിയത്ത് ബാലചന്ദ്രൻ - പുണർതം
നിത്യാനന്ദ് പയ്യൂർക്കാവ്
നാട്ടുകാരും നിരവധി കുട്ടികളും പങ്കെടുത്തു.
.jpg)