സ്കൂൾ ജീവനക്കാരൻ പോസ്കോ കേസിൽ പിടിയിൽ.

 സ്കൂൾ ജീവനക്കാരൻ പോസ്കോ കേസിൽ പിടിയിൽ.

 ചെറുതുരുത്തി.


   അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ ഓഫീസ് ജീവനക്കാരൻ ചെറുതുരുത്തി പോലീസിന്റെ പിടിയിലായി. മലപ്പുറം കുളത്തൂർ 45 വയസ്സുള്ള സുലൈമാനാണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു ചെറുതുരുത്തി എസ് ഐ എ ആർ നിഖിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്