വെളപ്പായ സെന്റ്മേരീസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.


    വെളപ്പായ  സെന്റ്മേരീസ്    ദൈവാലയത്തിൽ  തിരുനാളിന് കൊടിയേറി.

  


 ❗ വെളപ്പായ:

    പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിനെയും സംയുക്ത തിരുനാൾ കൊടികയറ്റം   റവ. ഫാ. ട്വിങ്കിൾ  ഫ്രാൻസിസ്  വാഴപ്പിള്ളി  നിർവഹിച്ചു.  ഇടവക വികാരി ഫാ: വിൻസന്റ് കണിമംഗലത്തുകാരൻ , കൈക്കാരന്മാരായ  സെബാസ്റ്റ്യൻ പേരാമംഗലം, മാത്യുസ്   തലേക്കാടൻ, ജോസ് ചുങ്കത്ത്,  ജനറൽ കൺവീനർ- ജോയ് അന്തിക്കാടൻ, സപ്ലിമെന്റ് കൺവീനർ -വിനോജ് പാറക്കൽ, ഫിനാൻസ് കൺവീനർ-സജി പുറത്തൂർ എന്നിവർ നേതൃത്വം നൽകി. 2026 ജനുവരി 3,4,5 ശനി, ഞായർ,തിങ്കൾ ദിവസങ്ങളിൽ ആണ് തിരുന്നാൾ