കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക പഠന ശിബിരം

    കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക പഠന ശിബിരം 

   കേച്ചേരി: 

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക പഠന ശിബിരം തൃശൂർ ജില്ലയിലെ മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹർ സ്‌കൂളിൽ വച്ച് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷൻ സംപൂജ്യ സദ് ഭവാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി. എം. ഗോപി, ഷാജി വരവൂർ, കെ.എസ്. നാരായണൻ, വി.മോഹന കൃഷ്ണൻ, പി. ആർ. ഉണ്ണി എന്നിവർ സംസാരിച്ചു.

🔻🔻🔻🔻🔻🔻🔻🔻