അഖില കേരള ബാല ചിത്രരചന മത്സരം

 അഖില കേരള ബാല ചിത്രരചന മത്സരം



     


 വേലുർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സെന്റ് ഫ്രാൻസിസ് സേവിയർ പാരിഷ് ഹാളിൽ വേലൂർ മേഖലയിൽ പെട്ട വിവിധ സ്കൂകളിലെ 545 കുട്ടികൾക്കായി ചിത്രരചന മത്സരം നടന്നു. വേലൂർ ഫൊറോന പള്ളി വികാരി ഫാദർ റാഫേൽ താണിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ആന്റോ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിന്  വൈഎംസിഎ ജനറൽ സെക്രട്ടറി യേശുദാസ് പി പി സ്വാഗതം ആശംസിച്ചു.ട്രസ്റ്റി കുര്യാക്കോസ് ഒ.പി. ഡിസറെന്റ് ചാലക്കൽ, ചാൾസ് പി വി, സൈമൺ ഒലക്കഎങ്കിൽ, ഷാന്റോ സി ജെ, സൈമൺ സിഡി, പീനറ്റ് ചീരമ്പൻ, ജൂലി ടിസ്റൻറ് ജോസഫ് സിജെ, പ്രസംഗിച്ചു