വേലൂർ ഗ്രാമപഞ്ചായത്തി്ന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കർമല ജോൺസൺ അധ്യക്ഷയായ ചടങ്ങ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി .എഫ്.ജോയ്,ക്ഷേമകാര്യസ്റ്റാൻ റിംങ്ങ്കമ്മറ്റി ചെയർപേഴ്സൺ .ഷെർളിദിലീപ് കുമാർ, , ബ്ലോക്ക് പഞ്ചായത്ത് അംഗം സപ്ന റഷീദ്, ഭരണസമിതി അംഗങ്ങളായ ബിന്ദു ശർമ, ശുഭ അനിൽ കുമാർ, അസിസ്റ്റൻറ് സെക്രട്ടറി സിദ്ധാർത്ഥൻ ടി കെ, ICDS സൂപ്പർവൈസർ സഹീറ, മദർ പിടിഎ വൈസ് പ്രസിഡൻറ് ഗിരിജാ ദേവി, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർ രേഷ്മ, എന്നിവർ ആശംസകൾ അറിയിച്ചു.
സിഡിഎസ് ചെയർപേഴ്സൺ വിദ്യാ ഉണ്ണികൃഷ്ണൻ സ്വാഗതവും അധ്യാപിക അഞ്ചു കെ ജയൻ നന്ദിയും പറഞ്ഞു.

.jpg)
