സെപ്റ്റംബർ21ന് തൃശ്ശൂരിൽ സംഘടിപ്പിച്ചിരിക്കുന്ന സമുദായ ജാഗ്രത സദസ്സിന്റെ മുന്നോടിയായി അതിരൂപതയിലെ ഇടവക കളിൽ സംഘടിപ്പിച്ച അവകാശ ദിനാചരണത്തിൻ്റെയും മുഖ്യമന്ത്രിക്കു നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണ ത്തിൻ്റെയും കുറുമാൽ ഇടവകതല ഉദ്ഘാടനം പള്ളി വികാരി റവ.ഫാ. ഡോ. സേവ്യയർ ക്രിസ്റ്റി നിർവ്വഹിച്ചു.
ട്രസ്റ്റിമാരായ ബിൻസൻ ചാലിശ്ശേരി, ഷാജു കെ പി. കാത്തലിക്കാ കോൺഗ്രസ് അംഗങ്ങളായ സേവി ജേക്കബ് , പി കെ വി ജോസ്, എന്നിവർ നേതൃത്വം നൽകി.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻