പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം

 

   പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം

 


     എടക്കളത്തൂർ ശ്രീരാമചന്ദ്ര എയ്‌ഡഡ് യു. പി സ്‌കൂളിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്  നിർമ്മിക്കുന്ന  പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിക്കുന്നു.