മുതുവറ:
മുതുവറ ശാസ്തയുടെ മുൻവശത്ത് റോഡ് പണി നടക്കുന്നതിനാൽ ഇന്ന് (24/9/25) നല്ല രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ട് . അമല മുതൽ ഒരു വശത്ത് മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്. തൃശ്ശൂരിലേക്ക് പോകുന്നവർ മറ്റു വഴികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ് .
പ്രത്യേകം ശ്രദ്ധിക്കുക: ചൂരക്കാട്ടുകര - കുറ്റൂർ വഴിയിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ.
മുണ്ടൂർ - കൊട്ടേക്കാട് റോഡിലും നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഭാഗികമായി മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ.
പുഴക്കലിലെ ഗതാഗതക്കുരുക്ക്.
അമല - ചൂരക്കാട്ടുകര - കുറ്റൂർ റോഡിലൂടെ ഇരു ചക്രവാഹനങ്ങൾക്ക് മാത്രമേ പോകാനാകൂ.