കായകൽപ്പ് പുരസ്കാരവും കമൻഡേഷൻ തുകയും ഏറ്റുവാങ്ങി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തു മുണ്ടൂർ സർക്കാർ ഹോമിയോ ആശുപത്രിക്ക് ലഭിച്ച കായകൽപ്പ് പുരസ്കാരവും കമൻഡേഷൻ തുകയായ30000/- രൂപയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പുരസ്കാരദാനചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷടീച്ചർ, ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപെഴ്സൺ അജിത ഉമേഷ്, വാർഡ് മെമ്പർമാരായ ഔസേപ്പ്.സി.ഒ, സുഷിത ബാനിഷ്, ഡോ. നിഷ, ഡോ. ജയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.