8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
_തൃശ്ശൂർ കൊക്കാലയിൽ 8കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്._