കാട്ടുപന്നി വേട്ട:
കാഞ്ഞിരക്കോട് സ്വദേശികളായ 3 പേർ അറസ്റ്റിൽ
_കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ കാഞ്ഞിരക്കോട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. വടക്കൻ വീട്ടിൽ മിഥുൻ, മങ്കാത്ത് വീട്ടിൽ ശിവൻ, മനവളപ്പിൽ വീട്ടിൽ മുരളീധരൻ എന്നിവരെയാണ് വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തത്._