വേലൂർ ഫൊറോന ഇടവക കേന്ദ്ര സമിതി പുതിയ ഭാരവാഹികൾ (2025 - 28 )ചുമതല ഏറ്റെടുത്തു

   വേലൂർ ഫൊറോന ഇടവക കേന്ദ്ര സമിതി പുതിയ ഭാരവാഹികൾ (2025 - 28) ചുമതല ഏറ്റെടുത്തു.

   വേലൂർ ഫൊറോന വികാരി റവ ഫാദർ റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സജി പനയ്ക്കൽ സ്വാഗതം ആശംസിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട  താഴെ പറയുന്നവർ ചുമതല ഏറ്റെടുത്തു.

 ജനറൽ കൺവീനർ __ യേശുദാസ് പി പി 

 സെക്രട്ടറി-- ലീന ആന്റണി 

 ട്രഷറർ -- ഫ്രാൻസിസ്  പി എ 

 ജോയിൻ കൺവീനർമാർ.. ജസ്റ്റിൻ ഓ കെ, ഷൈനി ഫ്രാൻസിസ്.

 ജോയിൻ സെക്രട്ടറിമാർ വിജോയ് തലക്കോടൻ, ജൂലി ടിസറൻറ്.

 നോമിനേറ്റഡ് അംഗങ്ങൾ-- കുര്യാക്കോസ് ജോൺ സി, റിൻസി സേവിയർ.. അസിസ്റ്റന്റ് വികാരി ഫാ ജിജി മാളിയേക്കൽ, കൈക്കാരന്മാരായ സാബു കുറ്റിക്കാട്ട്,ബാബു താണിക്കൽ, ജോൺസൺ വാഴപ്പള്ളി, ജോസഫ് പുലിക്കോട്ടിൽ, ഷീന സാബു ആശംസകൾ അർപ്പിച്ചു. പി പി യേശുദാസ് നന്ദി പറഞ്ഞു.

🔻🔻🔻🔻🔻🔻🔻🔻🔻🔻