തലക്കോട്ടുകര റോഡ് അറ്റകുറ്റ പണി ആരംഭിച്ചു.

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 1,2ലെ  കൈപ്പറമ്പ് തലക്കോട്ടുകര റോഡ് അറ്റകുറ്റ പണി ആരംഭിച്ചു.

 


      വാഹന യാത്രകാർക്കും, കാൽനടയാത്രകർക്കും ദുരിതമായ ഈ റോഡ് ദീർഘ കാലം ആയി ടെണ്ടർ പൂർത്തീകരിച്ചിട്ടും udf മെമ്പർമാരുടെ അനാസ്ഥ മൂലം നീണ്ടുപോയതെന്ന്   സിപിഐഎം കൈപ്പറമ്പ് ലോക്കൽ കമ്മിറ്റി  അംഗങ്ങൾ  കുറ്റപ്പെടുത്തി പറഞ്ഞു .. Cpim ഏരിയ കമ്മറ്റിയുടെയും വടക്കാഞ്ചേരി MLA സേവിയർ ചിറ്റിലപ്പിള്ളിയുടെയും ഇടപെടലിനെ തുടർന്നാണ്  ഇന്ന് (26/01/25) പണികൾ ആരംഭിച്ചത് എന്നും പറഞ്ഞു ....