സൈക്കിൾ റാലി

സൈക്കിൾ റാലി

ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച  സൈക്കിൾ റാലി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍ , 


തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ഇളങ്കോ ആർ. എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.