മുണ്ടൂർ പരി. കർമ്മല മാത ദൈവാലയത്തിലെ തിരുന്നാൾ നാളെ .

 മുണ്ടൂർ പരി. കർമ്മല മാത ദൈവാലയത്തിലെ തിരുന്നാൾ നാളെ .


തിരുനാൾ ദിനമായ ഇന്ന് (29/12) റവ. ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. റവ. ഫാ. ഡോ. വിൻസന്റ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകും. ( മേരി മാതാ മേജർ സെമിനാരി മുളയം)

ഇന്നലെ (ഡിസംബർ 28 )  തൃശ്ശൂർ അതിരൂപ വികാരി ജനറൽ റവ. മോൺസിഞ്ഞോർ ജോസ് കോനിക്കര കൂടുതുറക്കൽ ശുശ്രൂഷ നടത്തി. തുടർന്ന് രൂപം എഴുന്നുള്ളിപ്പും അമ്പ്, വള വെഞ്ചിരിപ്പിന് ശേഷം യൂണിറ്റുകളിലേക്ക് കൊടുത്തു വിടുകയും രാത്രി സമാപിക്കുകയും ചെയ്തു.



ചിത്രം : മുണ്ടൂർ പരി. കർമ്മല മാതാ ദൈവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ച്  നടന്ന കൂടുതുറക്കൽ ശുശ്രൂഷ